വളപട്ടണം: വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. അഴീക്കോട് മീന്‍കുന്ന് കോളനിയില്‍ പുതുക്കുടിയന് ഹൗസില്‍ റംഷാദ് (23) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ആയിരം രൂപയും കണ്ടെടുത്തു. വളപട്ടണം എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: