മാലൂര്‍: മാലൂര്‍ കൂവക്കരയിലെ കരിങ്കല്‍ ക്വാറിയില്‍ ഒളിപ്പിച്ചുവെച്ച സ്ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. 850 ഡിറ്റണേറ്ററുകളാണ് മാലൂര്‍ എസ്ഐ വൈവി പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പ്രഭാകരന് എന്നയാളുടെ ക്വാറിയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: