പേരാവൂര്‍: പുതിയ പാലം നിര്‍മ്മിക്കുന്നതിനായി തൊണ്ടിയിലെ പഴയപാലം പൊളിച്ചുനീക്കല്‍ പ്രവര്‍ത്തി തുടങ്ങി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൊണ്ടിയില്‍ പാലം. പാലത്തിന്റെ പണിനടക്കുന്നതിനാല്‍ താല്ക്കാകലിക പാലം നിര്‍മ്മിച്ചിട്ടുണ്ട്. 2.6കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. രണ്ട് സ്പാനുകളിലായി 21.5 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം. ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.05 മീറ്റര്‍ വീതിയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: