കണ്ണൂര്‍: ജവഹര്‍ സേ്ററഡിയത്തീല് നടന്നു വരുന്ന ജില്ലാ സീനിയര്‍ ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സത്തില്‍ കണ്ണൂര്‍ എസ്എന്‍ കോളേജ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കണ്ണൂര്‍ ജില്ലാ പോലിസ് ടിമിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് വേണ്ടി അജ്മല്‍, ജിതിന്, ജസീലും (2) എന്നിവര്‍ ഗോള്‍ നേടി. ഇന്ന് 4 മണിക്ക് സമാപന മത്സരത്തില്‍ കെഎപി നാലാം ബററാലിയന്‍ മാങ്ങാട്ട്പറമ്പ് കേനന്നൂര്‍ സ്പോര്‍ട്ടിങ് കഌബ്ബുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: