കൊച്ചി: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഫെഡറല്‍ ബാങ്ക് പമ്പയില്‍ മൊബൈല്‍ എടിഎം തുറന്നു. സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എടിഎമ്മില്‍ ആവശ്യമായ തുക നിലനിറുത്താന്‍ ശ്രദ്ധിക്കുമെന്നും ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: