ന്യൂദല്‍ഹി: ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനും ആധ്യാത്മികാചാര്യനുമായ ശ്രീ ശ്രീ രവിശങ്കറിന് സമാധാനത്തിനുള്ള നാഗേന്ദ്ര സിംഗ് രാജ്യാന്തര പുരസ്കാരം.
അന്താരാഷ്ട്ര നീതി ന്യായ കോടതിയിലെ ആദ്യ ഇന്ത്യന്‍ ജഡ്ജിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക സമാധാനം ഉറപ്പിക്കാനുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ ശ്രമങ്ങളെ അഭിനനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: