ശബരിമല: സന്നിധാനത്തെ നോട്ട് ക്ഷാമം പരിഹരിക്കാനായി കൂടുതല്‍ എടിഎം സെന്ററുകള്‍ ധനലക്ഷ്മി ബാങ്ക് വിവിധയിടങ്ങില്‍ സ്ഥാപിച്ചു.
നടപ്പന്തലിലും ബാങ്കിനുള്ളിലുമുള്ള രണ്ട് സെന്ററുകള്‍ കൂടാതെ മീഡിയാസെന്ററിന് സമീപവും, നൂറ്റിയെട്ട് പടിക്ക് അടുത്തും പുണ്യം പൂങ്കാവനം ഓഫീസിന് സമീപവുമാണ് പുതിയ സെന്റുകള്‍ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: