മീനങ്ങാടി : മീനങ്ങാടി എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഗുരുവിനെ അറിയാന്‍ എന്ന വിഷയത്തില്‍ വിശ്വപ്രകാശം എസ്.വിജയാനന്ദിന്റെ പ്രഭാഷണ പരമ്പര നടത്തി.
കല്‍പ്പറ്റ യൂനിയന്‍ സെക്രട്ടറി എം. േമാഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്. കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
രവി കാഞ്ഞിരംകുന്നേല്‍, ലീതാംബരന്, സാജന് പൊരുന്നിക്കല്‍, ദീപ തങ്കപ്പന്, നളിനി കൊച്ചുവട്ടപ്പാറയില് എന്നിവര്‍ പ്രസംഗിച്ചു. ബിജു വടക്കേതില്‍ അധ്യക്ഷത വഹിച്ചു. സജീഷ് ആശാരികണ്ടത്തില് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: