ബെയ്റൂട്ട്: സിറിയയിലെ അലപ്പോയില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു.
ഹൂതി വിമതര്‍ക്ക് എതിരെയാണ് ആക്രമണം നടത്തിയെതങ്കിലും ബോംബുകള്‍ വീണത് ജനവാസകേന്ദ്രത്തിലാണ്.
അലപ്പോയുടെ കിഴക്കന്‍ മേഖലയിലാണ് ബോംബുകള്‍ വീണത്. ഇതോടെ അഞ്ചു ദിവസമായി തുടരുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 90 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: