കുടുംബശ്രീ കണ്‍സള്‍ട്ടന്റ് നിയമനം കൂടിക്കാഴ്ച

Sunday 20 November 2016 10:17 pm IST

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷനില്‍ നിലവില്‍ ഒഴിവുളള ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ്, എസ്ടി കണ്‍സള്‍ട്ടന്റ് എന്നീ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച 22 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിലെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നടത്തും. എം എസ് ഡബ്ല്യു യോഗ്യതയുളളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും കാസര്‍കോട് ജില്ലക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256111.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.