ഇരിട്ടി : സേവാഭാരതി ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചാവശ്ശേരിപറമ്പ് കോളനിയില്‍ പ്രസവിച്ച അമ്മമാര്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. ഡോ.പി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു . ബാലഗോപാലന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എ. പത്മനാഭന്, എം. ബാബു മാസ്റ്റര്‍ , പി.പി. ഷാജി , അനൂപ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: