കണ്ണൂര്‍: പെന്ഷന് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയതിന്റെ ഭാഗമായി ഭാഗ്യക്കുറി ക്ഷേമ പെന്ഷന് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ പെന്ഷന്മാരായ എല്ലാവരും അവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും മെമ്പര്‍ഷിപ്പ് നമ്പര്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ആഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
കണ്ണൂര്‍: ഭാഗ്യക്കുറി ക്ഷേമ പെന്ഷന് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ പെന്‍ഷനര്‍മാര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മെമ്പര്‍ഷിപ്പ് നമ്പര്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേനിധി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: