തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിനിയെ പീഡനത്തിരയാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ ആനാകോട് സ്വദേശി സുനില്‍ കുമാറിനെ (45) യാണ് നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു സുനില്‍ കുമാറെന്നും ഇതിനിടയിൽ ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: