കോഴിക്കോട്: പതിനഞ്ചാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 17 ഉപജില്ലകളില്‍ നിന്നായി 2960 കായികതാരങ്ങള്‍ 128 ഇനങ്ങളില്‍ മാറ്റുരക്കും.
ഇന്ന് രാവിലെ 7.30ന് ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ പതാക ഉയര് ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി മേള ഉദ്ഘാടനം ചെയ്യും.
23ന് വൈകീട്ട് നാലിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ പി.ടി. ഉഷ മുഖ്യാതിഥിയാവും. റവന്യൂ ജില്ലാ സ്കൂള്‍
കായികമേള: ഇന്ന് ട്രാക്കുണരും
കോഴിക്കോട്: പതിനഞ്ചാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 17 ഉപജില്ലകളില്‍ നിന്നായി 2960 കായികതാരങ്ങള്‍ 128 ഇനങ്ങളില്‍ മാറ്റുരക്കും.
ഇന്ന് രാവിലെ 7.30ന് ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ പതാക ഉയര് ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി മേള ഉദ്ഘാടനം ചെയ്യും.
23ന് വൈകീട്ട് നാലിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ പി.ടി. ഉഷ മുഖ്യാതിഥിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: