കല്‍പ്പറ്റ : മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ പൂത്തൂര്‍വയല്‍ പ്രദേശത്ത് ഹെലികോപ്റ്റര്‍ ലാന്റ് ചെയ്തപ്പോള്‍ സമീപ പ്രദേശങ്ങളില്‍ ഉണ്ടായ ക്യഷി നാശത്തിനും, വീടുകള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ക്കും ഉടന്‍ ജില്ലാ ഭരണകൂടം ഇടപെട്ട് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദകുമാര്‍, പി.ആര്.ബാലക്യഷ്ണന്, ടി.എം.സുബീഷ്, ലീല സുരേഷ്, സിന്ധു, കെ.അനന്ദന്, എം.പി.സുകുമാരന്‍, എം.കെ. രാമദാസ്, വി.കെ.ശിവദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: