കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയ്നില്‍വെച്ച് യാത്രക്കാരനായ വ്യാപാരിയുടെ 14 ലക്ഷം രൂപ അടങ്ങിയ ബാഗ് കൊള്ളയടിച്ച കേസില്‍ പ്രതികള്‍ വലയിലായതായി സൂചന. കണ്ണൂര്‍ സ്വദേശികളായ ലിജില്‍, മജീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കണ്ണൂര്‍ ടൗണ്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മംഗലാപുരം സ്വദേശിയായ വ്യാപാരിയെ മുളകുപൊടി വിതറി അക്രമിച്ചാണ് ഇവര്‍ കവര്‍ച്ച ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: