ചവറ: കടയലില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 1854 കവര്‍ പുകയില ഉല്‍പ്പങ്ങള്‍ തെക്കുംഭാഗം പോലീസ് പിടികൂടി. തേവലക്കല മാര്‍ക്കറ്റില്‍ കട നടത്തുന്ന നടുവിലക്കര ഇടയാടിവീട്ടില് ജഹാന്ഗീറി(51) നെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒമ്പതിന് എസ്ഐ ആര്.രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോദനയിലാണ് പുകയില ഉല്‍പ്പങ്ങള്‍ പികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: