കണ്ണപുരം: ദൃശ്യകല കണ്ണപുരം 25-ാം വാര്‍ഷികാഘോഷം ചെറുകുന്ന് ബോര്‍ഡ് സ്കൂളില്‍ ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജേഷ് പാലങ്ങാട് അധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.രാമകൃഷ്ണന്, ടി.സി.ഗംഗാധരന് മാസ്റ്റര്‍, നോവലിസ്റ്റ് ശ്രീധരന് കീഴറ, പ്രശാന്ത് ജീവനം, ടി.ഉമേഷ് കുമാര്‍, ദിനു മൊട്ടമ്മല്‍, പി.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: