കണ്ണൂര്‍: ആരോഗ്യസംരക്ഷണത്തിനുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആരംഭിച്ച സിദ്ധവിഭാഗത്തിന്റെ ഉദ്ഘാടനം 25 ന് ഉച്ചയ്ക്ക് 1.30 ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ലോകപൈല്സ് ദിനത്തിന്റെ ഭാഗമായുള്ള പൈല്‍സ്-ഫിസ്റ്റുല മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: