ശ്രീകണ്ഠാപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ കാവുമ്പായി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. കാവുമ്പായിയിലെ സന്തോഷിനെതിരെ(242)യാണ് ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിയായ കുട്ടിയെ പണം നല്കി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: