കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രസിദ്ധമായ മക്രേരി ക്ഷേത്രസന്നിധിയില്‍ നടത്തപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡസംഗീതാരാധനാ യജ്ഞവും ആഞ്ജനേയ ലക്ഷാര്‍ച്ചനയും ഡിസംബര്‍ 23, 24, 25 തീയ്യതികളില്‍ നടക്കും. താത്പര്യമുള്ളവര്‍ അറിയാവുന്ന ത്യാഗരാജ കീര്‍ത്തനങ്ങള്‍ രാഗം, താളം സഹിതം മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം എന്‍.വി.ഹേമന്ദ് കുമാര്‍, ജനറല്‍ കണ്‍വീനര്‍, ത്യാഗരാജ അഖണ്ഡസംഗീതാരാധനായജ്ഞം, മക്രേരി അമ്പലം, പി.ഒ.മക്രേരി എന്ന വിലാസത്തില്‍ 30 ന് മുമ്പായി അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: