പേര് രജിസ്റ്റര്‍ ചെയ്യണം

Wednesday 23 November 2016 1:11 am IST

കണ്ണൂര്‍: സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റയും ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണ പരിപാടികള്‍ ഡിസംബര്‍ ഡിസംബര്‍ 2, 3 തീയതികളില്‍ നടക്കും. 2 ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന കായിക മത്സരത്തിലും, 3 ന് മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കലാമത്സരത്തിലും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള അംഗപരിമിതര്‍ 25 ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 0497 2712255.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.