ബെയ്റൂട്ട്: സിറിയയിലെ സര്‍മാദയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ അല്‍ഖ്വയ്ദ ഭീകരന് അബുഅഫ്ഗാന് അല്‍ മസ്റി കൊല്ലപ്പെട്ടു.
ഈ മാസം 18നാണ് ഇയാള്‍ മരിച്ചതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. ഈജിപ്ഷ്യന്‍ സ്വദേശിയായ ഇയാള്‍ മുന്‍പ് അഫ്ഗാനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: