സ്‌പൈസ്‌ ജറ്റ്‌ വിമാനം അടിയന്തിരമായി ഇറക്കി

Friday 13 April 2012 12:47 pm IST

മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ അഹമ്മദാബാദ്‌-ചെന്നൈ സ്‌പൈസ്‌ ജറ്റ്‌വിമാനം അടിയന്തിരമായി നിലത്തിറക്കി. വിമാനത്തില്‍ 106 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്‌. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കും എന്ന്‌ വിമാനത്താവള അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.