ന്യൂദല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമൊഴുകിയെത്തുന്നു. നോട്ട് അസാധുവാക്കലിനു ശേഷം 21,000 കോടി രൂപയാണ് അക്കൗണ്ടുകളില്‍ എത്തിയത്. കൂടുതല്‍ നിക്ഷേപം ബംഗാളിലാണ്, കുറവ് കര്‍ണ്ണാടകത്തിലും. മൊത്തം 24 കോടിയിലേറെ അക്കൗണ്ടുകളാണ് ഉള്ളത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: