ശബരിമല: ക്ഷേത്രത്തിന്റെ പേരുമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ നിയമപരമായ അഭിപ്രായം ആരായുന്നതിനായി വിട്ട സാഹചര്യത്തില്‍ അയ്യപ്പസ്വാമി ക്ഷേത്രം എന്ന് നാമകരണം ചെയ്ത വെബ്സൈറ്റ് പ്രകാശനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഈപരിപാടിയില്നിന്ന് വിട്ടുനില്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്.
പേര് മാറ്റിയത് ഭക്തരുടെ വിശ്വാസത്തെ ദോഷകരമായി ബാധിക്കുന്നതാണ്. ഈ തീരുമാനം തിരുത്തപ്പടേണ്ടതാണ്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: