തലശ്ശേരി: കതിരൂര്‍ തുടര്‍വിദ്യാകേന്ദ്രത്തിന്റെയും എഡുസോണ്‍ റീഡേഴ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കേരളത്തിന്റെ 60 വയസ്സും മലയാള സാഹിത്യവും എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരന് പി.സുരേന്ദ്രന് പ്രഭാഷണം നടത്തും. കതിരൂര്‍ മര്‍ച്ചന്റ്സ് ഹാളില്‍ ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ കതിരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ഷീബ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: