ന്യൂദല്‍ഹി: രാജ്യമൊട്ടാകെ 62 നവോദയ വിദ്യാലയങ്ങള്‍ കൂടി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ സമതി തീരുമാനിച്ചു. ഇതിന് 2871 കോടി രൂപയാണ് വകയിരുത്തിയത്. ഇവ ഇല്ലാത്ത സ്ഥലങ്ങളിലാകും പതുതായി തുടങ്ങുന്നത്.35000 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: