ബെയ്ജിംഗ്: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് ചൈനീസ് കരസേനാ മേധാവി ലിയു യൂജനുമായി കൂടിക്കാഴ്ച നടത്തി.
അതിര്‍ത്തിയിലെ സുരക്ഷാ സംബന്ധിച്ചായിരുന്നു ചര്‍ച്ച. യൂജനിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ത്യന്‍ കരസേനാ മേധാവി ചൈനയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: