ശബരിമല: ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തെ അയ്യപ്പ സ്വാമി ക്ഷേത്രം എന്ന് നാമകരണം ചെയ്തതു സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു ശേഷം മാത്രമെയുള്ളുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: