കണ്ണൂര്‍: ഗ്രീന്‍ കണ്ണൂര്‍ ക്ലീന്‍ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളില്‍ ഇള ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ തുണിസഞ്ചി വിതരണം നടത്തി. പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശന്‍ കൗണ്‍സിലര്‍ ടി.കെ.വസന്തക്ക് തുണിസഞ്ചി കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്എം കെ.പി.രാജശ്രീ അധ്യക്ഷത വഹിച്ചു. യു.കെ.ദിവാകരന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: