ആലപ്പുഴ: വികലാംഗ ഏകോപന സമിതി ജില്ലാ സമ്മേളനം 27ന് ഉച്ചയ്ക്കു രണ്ടിനു തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നിര്‍ധനരും രോഗികളുമായ അംഗപരിമിതര്‍ക്കു സംഘടനയുടെ സഹായവിതരണവും, അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണ വിതരണവും നടത്തും. മന്ത്രി തോമസ് ഐസക് ചികില്‍സാ സഹായ വിതരണം നടത്തും. ഡിവൈഎസ്പി എം.ഇ.ഷാജഹാന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: