1. ഡോക്ടറുടെ കുറിപ്പടിയോടെ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും ചികിത്സയ്ക്കും മരുന്നുവാങ്ങുന്നതിനും.
2. ഡോക്ടറുടെ കുറിപ്പടിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായി എല്ലാ ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ക്കായി.
3. റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളിലും എയര്‍പോര്‍ട്ടുകളിലെ ടിക്കറ്റ് കൗണ്ടറുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്സുകളിലും.
4. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പാല് ബൂത്തുകളില്‍.
5. പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവ വാങ്ങുന്നതിന്.
6. ശ്മശാനങ്ങളില്‍.
7. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വരുന്നതും പോകുന്നതുമായ യാത്രക്കാര്‍ക്ക്.
8. വിദേശ വിനോദ സഞ്ചാരികള്‍ക്ക് നോട്ട് മാറ്റാന്‍.
9. ഉപഭോക്തൃ സഹകരണ സംഘങ്ങളില്‍ നിന്ന് ഒരുസമയം 5000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന്.
10. പാചക വാതക സിലിണ്ടറുകള്‍ക്ക്.
11. ട്രെയിന്‍ യാത്രയില്‍ കാറ്ററിംഗ് സര്‍വ്വീസുകള്‍ക്ക്.
12. സബര്‍ബന്‍, മെട്രോ റെയില്‍ ടിക്കറ്റുകള്‍ക്ക്.
13. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ കീഴിലുള്ള കേന്ദ്രങ്ങളിലെ പ്രവേശനത്തിന്.
14. കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങളിലെ ഫീസുകള്‍, പിഴകള്‍ എന്നിവയ്ക്ക്.
15. വ്യക്തികള്‍ക്ക് ജല, വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിന്.
16. കോടതി ഫീസുകള്‍ക്ക്.
17. ചുമതലപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് വിത്തുകള്‍ വാങ്ങുന്നതിന്.
18. കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്കൂളുകളില്‍ 2000 രൂപ വരെയുള്ള ഫീസ് അടയ്ക്കാന്‍.
19. കേന്ദ്ര-സംസ്ഥാന കോളേജുകളിലെ ഫീസടയ്ക്കാന്‍.
20. അഞ്ഞൂറു രൂപ വരെ പ്രീപെയിഡ് സിമ്മുകളിലെ ടോപ്പ് അപ്പിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: