സഹായം തേടുന്നു

Friday 25 November 2016 10:54 pm IST

കോട്ടയം: ജെര്‍ളിന് പീറ്റര്‍ സെബാസ്റ്റ്യന്‍ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ജലനിധി പദ്ധതിയുടെ ജീവനക്കാരനാണ്. ഒരു വാഹനാപകടത്തെത്തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്. ഓപ്പറേഷനും മറ്റ് അനുബന്ധ ചികിത്സാ ചെലവിനും വരുന്ന ഏകദേശം എട്ടുലക്ഷം രൂപ താങ്ങാനുള്ള കഴിവ് നിര്‍ധന കുടുംബത്തിലെ അംഗമായ 22കാരന് താങ്ങാനുള്ള കഴിവ് ഇല്ല. അതുകൊണ്ട് അയ്മനം എസ്ബിടി ശാഖയില്‍ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്റെയും ജെര്‍ളിന്‍ പീറ്റര്‍ സെബാസ്റ്റ്യന്റെ അമ്മയായ മോളിയുടെയും പേരില്‍ ചികിത്സാസഹായനിധിയുടെ ഭാഗമായി ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സന്മനസുള്ളവരുടെ സഹായം തേടുന്നു. അക്കൗണ്ട് നമ്പര്‍: 67382198383, ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആര്‍ 0000232.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.