കണ്ണൂര്‍: ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 3, 4 തിയ്യതികളില്‍ ടൗണ്‍ സ്ക്വയറില്‍ ആയുര്‍വ്വേദ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും നടത്തും. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ആയുര്‍വ്വേദ കോളേജ്, ഐഎസ്എം ഡിപ്പാര്‍ട്ട് മെന്റ്, ആയുഷ് ഡിപ്പാര്‍ട്ട് മെന്റ് എന്നിവര്‍ മെഡിക്കല്ക്യാമ്പിലും എക്സിബിഷനിലും പങ്കെടുക്കും. രജിസ്ട്രേഷന് ഫോണ്‍: 7012827576.
പ്രതികരിക്കാൻ ഇവിടെ എഴുതുക: