മാച്ചേരി: മാച്ചേരി പൂവ്വത്തിടത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക വിളക്ക് മഹോത്സവം ഡിസംബര്‍ 12ന് നടക്കും. രാവിലെ 11 30ന് പാലും അരിയും കയറ്റല്‍ കര്‍മ്മം, വൈകുന്നേരം 6.30ന് കാര്‍ത്തിക വിളക്കുകള്‍ സമര്‍പ്പിക്കല്‍, തുടര്‍ന്ന് ചുറ്റുവിളക്ക്, അന്നദാനം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: