കണ്ണൂര്‍: ഭക്ഷ്യഭദ്രതാ നിയമം സംബന്ധിച്ച് 20 ന് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന/മുന്‍ഗണനേതര പട്ടികയിലുളള പരാതികളിലും ആക്ഷേപങ്ങളിലുമുളള പഞ്ചായത്ത് തല വെരിഫിക്കേഷന് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അപ്പീല്‍ സമര്‍പ്പിച്ച കണ്ണൂര്‍ താലൂക്കിലെ 57/കെ എന്‍ ആര് മുതല്‍ 112/കെ എന്‍ ആര് നമ്പര്‍ വരെയുളള അപ്പീല്‍ അപേക്ഷകളിന്മേലുളള വിചാരണ 27 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: