കണ്ണൂര്‍: കര്‍ഷക പെന്ഷന് ഗുണഭോക്താക്കള്‍ 28 ന് മുമ്പായി ആധാര്‍ കാര്‍ഡിന്റെ കോപ്പി അതത് കൃഷിഭവനില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി പെന്ഷന് കൈപ്പറ്റിവരുന്നവരില് ആധാര്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ ഹാജരാക്കിയിട്ടില്ലാത്തവര്‍ 27 ന് മുമ്പ് ഹാജരാക്കേണ്ടതാണെന്ന് കളള് വ്യവസായ തൊഴിലാളി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് പെന്ഷന് ലഭിക്കുന്നതല്ല. ഫോണ്‍: 0497 2705182, 8089564894, 9645841741.
പ്രതികരിക്കാൻ ഇവിടെ എഴുതുക: