നെയ്ത്തുശാലയിൽ തീപിടിത്തം; ഏഴ് മരണം

Saturday 26 November 2016 12:55 pm IST

പാനിപ്പട്ട്: ഹരിയാനയിലെ പാനിപ്പട്ടില്‍ നെയ്ത്തുശാലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കുരാര്‍ ഗ്രാമത്തിലെ നെയ്ത്തുശാലയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.