തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ നായകന് ഫിദല്‍ കാസ്ട്രോയുടെ വേര്‍പാട് മനുഷ്യരാശിയുടെ വലിയ നഷ്ടമാണെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്.
അരനൂറ്റാണ്ടു കാലം ലോകത്തെ വിപ്ലവ പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും പ്രകാശവും നല്കിയ വ്യക്തിയാണ് കാസ്ട്രോ. അമേരിക്കന്‍ സാമ്രാജ്യത്തിനു മുന്നില്‍ അദ്ദേഹം ഒരിക്കലും കീഴടങ്ങിയില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: