ന്യൂദല്‍ഹി: ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ ബിംബങ്ങളില്‍ ഒരാളാണ് കാസ്ട്രോയെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
I extend my deepest condolences to the Government & people of Cuba on the sad demise of Fidel Castro. May his soul rest in peace.
— Narendra Modi (@narendramodi) November 26, 2016
Fidel Castro was one of the most iconic personalities of the 20th century. India mourns the loss of a great friend.
— Narendra Modi (@narendramodi) November 26, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: