ഉളിക്കല്‍: സോഷ്യലിസ്റ്റ് കിസാന്‍ ജനതാദള്‍ സംഘടിപ്പിക്കുന്ന മലയോര കര്‍ഷക സംഗമം ഇന്ന് രാവിലെ 10ന് ഉളിക്കല്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് വിജയന് പുതിയാണ്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
സാഹിത്യ
ശില്‍പ്പശാല
കണ്ണൂര്‍: വിദ്യാരംഗം കലാസാഹിത്യവേദി പളളിക്കുന്ന് സോണല്‍ സാഹിത്യശില്‍പ്പശാല 29 ന് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ എല്‍ പി സ്കൂളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: