കണ്ണൂര്‍: കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ നവംബര്‍മാസം വരെയുളള ക്ഷേമനിധി കുടിശ്ശിക തുക ഡിസംബര്‍ 15 ന് മുമ്പായി അടക്കണം. രസീതിന്റെ പകര്‍പ്പ് താളിക്കാവ് റോഡിലെ ജില്ലാ ഓഫീസില്‍ ഹാജരാക്കണം. കുടിശ്ശിക തുക അടക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്സി.ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2706806.
പ്രതികരിക്കാൻ ഇവിടെ എഴുതുക: