ബീഡി പെന്‍ഷന്‍ വിവരം അറിയിക്കണം

Saturday 26 November 2016 11:58 pm IST

കണ്ണൂര്‍: കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാരില്‍ നിശ്ചിത മാതൃകയില്‍ വിവരം നല്‍കാത്തവര്‍ 29 ന് വൈകിട്ട് 5 മണിക്കുളളില്‍ വിവരം നല്‍കണം. 0497 2706133, 2705090 എന്ന നമ്പറില്‍ പെന്‍ഷന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഇലക്ഷന്‍ ഐ ഡി കാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ അറിയിക്കണമെന്ന് ചീഫ് എക്‌സി.ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.