കണ്ണൂര്‍: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എല്‍പി, യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് ചിത്രരചനാ മത്സരം നടത്തും. രാവിലെ 10ന് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് പരിപാടി.
മലയോര കര്‍ഷക സംഗമം ഇന്ന്
ഉളിക്കല്‍: സോഷ്യലിസ്റ്റ് കിസാന്‍ ജനതാദള്‍ സംഘടിപ്പിക്കുന്ന മലയോര കര്‍ഷക സംഗമം ഇന്ന് രാവിലെ 10ന് ഉളിക്കല്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് വിജയന് പുതിയാണ്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
x
പ്രതികരിക്കാൻ ഇവിടെ എഴുതുക: