സെമിനാർ മാറ്റി

Sunday 27 November 2016 3:06 pm IST

കല്‍പ്പറ്റ :പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നവ. 28 ന് കൽപ്പറ്റ എം.ജി.ടി ഹാളിൽ നടത്താനിരുന്ന  "കാലാവസ്ഥ വ്യതിയാനവും വയനാടും ", " വന്യ ജീവികളും മനുഷ്യരും ", എന്ന  സെമിനാർ, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഹ്വാനം ചെയ്യപ്പെട്ട ഹർത്താൽ കാരണം മാറ്റി വച്ചതായി മുഴുവൻ പരിസ്ഥിതി പ്രവർത്തകരെയും ജനങ്ങളെയും അറിയിക്കുന്നതായി  പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി അറിയിച്ചു.മാറ്റിയ തീയ്യതി ഉടൻ അറിയിക്കുന്നതായിരിക്കും,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.