കണ്ണൂര്‍: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരന്റെ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവടക്കം രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ത്താല്‍ കള്ളപ്പണക്കാരനെയും അഴിമതിക്കാരനെയും സംരക്ഷിക്കാനാണെന്നും സത്യപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: