ശബരിമല: നിലയ്ക്കലില്‍ അയ്യപ്പന്മാരില് നിന്നും ടോയ്ലറ്റ് ചാര്‍ജിന് അധിക തുക ഈടാക്കിയത് പിടികൂടി. 288-ാം നമ്പര്‍ ടോയ്ലറ്റ് കോണ്‍ട്രോക്ടര്‍ അജീഷിന് 5000 രൂപ പിഴയിട്ടു.
നിലയ്ക്കല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.കെ.ദിവാകരന്റെ നേത്യത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. മൂന്ന് രൂപയ്ക്ക് പകരം അഞ്ച് രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: