ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് പലര്‍ച്ചെയോടെ ഉണ്ടായ ഏറ്റുമുട്ടല്‍ മേഖലയില്‍ തുടരുകയാണ്.
ഹന്ദ്വാരയിലെ ലംഗേറ്റ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.
മേഖലയിലെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്നാണ് സൂചന. ഈ മേഖല മുഴുവന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: