വയനാട്: പുല്‍പ്പള്ളിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം നടത്തി.
സംഘം സഞ്ചരിച്ചിരുന്ന ഒമ്നി വാനിന്റെ ചില്ലുകള്‍ തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് പറഞ്ഞിട്ടും വാഹനം ആക്രമിച്ചുവെന്നാണ് സംഘത്തിലുള്ളവര്‍ പറഞ്ഞത്.
വിവാഹം പോലുള്ള അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: